കാലടി: ചെറുവത്തുവിള വീട്ടിൽ എ.പി.ആർ.എ 35ൽ കെ. മാധവൻപിള്ള (98) നിര്യാതനായി. മക്കൾ: വിജയകുമാരൻ നായർ, രാജപ്പൻ നായർ, സുമാദേവി. മരുമക്കൾ: ഗീതകുമാരി, പ്രേമ, സുരേന്ദ്രൻ നായർ (റിട്ട. ആർ.ബി.ഐ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.