കാര്യവട്ടം: പുല്ലാന്നിവിള ബഥേൽ ഹൗസിൽ പി. മണി (72, റിട്ട. ബൊട്ടാണിക്കൽ ഗാർഡൻ പാലോട്) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: ജോണി എബ്രഹാം, യേശുദാസ് പി. മണി, െസ്റ്റല്ല. മരുമക്കൾ: സിന്ധുമോൾ, അർച്ചന, അജി.