കല്ലമ്പലം: കല്ലമ്പലം കളത്തൂർ റോഡ് തുണ്ടിൽ വീട്ടിൽ ആർ. സത്യൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: റീന, അനിൽകുമാർ, അജി. മരുമക്കൾ: തുഷാര, ബിനിമോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.