തേങ്ങാപട്ടണം: തോപ്പും തെരുവിൽ ശാഹുൽ മൻസിലിൽ പരേതനായ മാലിക് മുഹമ്മദിന്റെയും അയിഷ ബീവിയുടെയും മകൻ ശാഹുൽ ഹമീദ് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: മാഹീൻ (റിയാദ് ഗാലറി തേങ്ങാപട്ടണം), നിസാം (ബിസിനസ്), ഖുദാ റിഫായി, സബീന നിസാർ, സജീല സൈദലി, റഹ്മത് ഷെയ്ഖ്, സിദ്ദീഖ് (ബിസിനസ്). മരുമക്കൾ: സീനത്ത് മാഹീൻ, റിഫായി (ബിസിനസ്), നിസാർ വടക്കട പാപ്പനംകോട്, സബീന നിസാം, സെയ്തലി (സൗദി), ഷെയ്ഖ് മുഹമ്മദ് (ഡിവൈൻ ബേക്കറി അഴകിയ മണ്ഡപം), ഷീബ സിദ്ദീഖ്.