തിരുവനന്തപുരം: കാക്കാമൂല ചാലിശ്ശേരി കുടുംബാംഗം എലിസബത്ത് തോമസ് (67-റിട്ട. വി.എസ്.എസ്.സി) നിര്യാതയായി. ഭർത്താവ്: സി.ആർ. തോമസ്. മക്കൾ: അലക്സ് തോമസ് (ടൊയോട്ടോ), ടിൻസി. മരുമക്കൾ: അനു അലക്സ്, ജെനിൽ. സംസ്കാരം ചൊവ്വാഴ്ച 12ന് നാലാഞ്ചിറ മാർ ഇവാനിയോസ് കാമ്പസ് സെമിത്തേരിയിൽ.