വെഞ്ഞാറമൂട്: മുദാക്കൽ സുനിയ മൻസിലിൽ നഫീസാ ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഷംസുദീൻ. മക്കൾ: അബ്ദുൽ സലാം, പരേതനായ റഷീദ്, ആരിഫാ ബീവി, നസീമാ ബീവി, ജമീലാ ബീവി, ലൈലാ ബീവി. മരുമക്കൾ: ബഷീർ, പരേതനായ ഹമീദ്, ലത്തീഫ്, സൈഫുദീൻ.