മുടപുരം: കുറക്കട ഭാവന ജങ്ഷൻ ചോതി ഹൗസിൽ വേണുഗോപാലൻ നായർ (64 -റിട്ട. ക്യാപ്റ്റൻ ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: വിപിൻ കുമാർ, പ്രബിൻ കുമാർ (ആർമി). മരുമക്കൾ: പൂജ, ജീതു പ്രബിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്.