മാനന്തവാടി: കണിയാരം കുറ്റിമൂലയിലെ മണിത്തൊട്ടിയിൽ ചാക്കോ (കുഞ്ഞേട്ടൻ-75) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: സാബു, സാജു, സന്തോഷ്. മരുമക്കൾ: ലിൻസി, ഷൈനി.