അടൂർ: കണ്ണങ്കോട് ബി ആൻഡ് ബി മൻസിലിൽ ബൈജു സുലൈമാന്റെ ഭാര്യ ജാസ്മിൻ (50) നിര്യാതയായി. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വർക്കിങ് അറേഞ്ച്മെന്റിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. മക്കൾ: ബഹിജ, ബദരിയ. മരുമകൻ: തൻസിൽ (ദുബൈ).