തുരുത്തിക്കാട്: കാടമല ചക്കാലമുറയിൽ വർഗീസ് സ്കറിയയുടെ മകൾ അയിന (24) നിര്യാതയായി. മാതാവ്: ആലീസ്. സഹോദരങ്ങൾ: അജിൽ, അഞ്ജലി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് തുരുത്തിക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.