കീഴ്വായ്പൂര്: മങ്ങാട്ട് പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ പി.എൻ. ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: രാജേന്ദ്രകുമാർ (റിട്ട. എയർഫോഴ്സ്), ശ്രീകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), നന്ദകുമാർ (മല്ലപ്പള്ളി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: രതിദേവി, സുജ പി. നായർ (ഗവ. ഹോസ്പിറ്റൽ, ആനിക്കാട്), ശ്രീകല ജി. നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.