മല്ലപ്പള്ളി: പരിയാരം തെക്കേമുറിയിൽ പരേതനായ ടി.വി. ജോർജിന്റെ ഭാര്യ മറിയാമ്മ (തങ്കമ്മ -88) നിര്യാതയായി. പടുതോട് മലയിൽ കുടുംബാംഗമാണ്. മക്കൾ: സൂസി എബ്രഹാം, പരേതനായ സണ്ണി. മരുമക്കൾ: എബ്രഹാം, പരേതയായ ഷേർളി വർക്കി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.