റാന്നി: കുറ്റിയിൽ സൗണ്ട്സ് ഉടമ പഴവങ്ങാടി കുര്യൻ ജേക്കബ് (തമ്പി -70) നിര്യാതനായി. ഭാര്യ: മിനി. മകൾ: കൃപ. മരുമകൻ: മനോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് സെന്റ് തോമസ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ.