തോണിപ്പാടം: പത്തനാപുരം തേക്കും തൊടിയിൽ പരേതനായ മുസ്തഫയുടെ ഭാര്യ ബീപാത്തുമ്മ (84) നിര്യാതയായി. മക്കൾ: ഖദീജ, ഇബ്രാഹിം കുട്ടി, ആമിനക്കുട്ടി. മരുമക്കൾ: ജമീല, സുലൈമാൻ, പരേതനായ സെയ്തലവി.