കൊച്ചുവേളി: തൈവിളാകം ഹൗസിൽ ടി.സി 33/394 റൊളുതോൻ (72- കൊച്ചുകുട്ടി പ്രക്കദാർ) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഷാജി റൊളുതോൻ, ഷൈനി, ലാലി, ലിൻഡ. മരുമക്കൾ: അനിൽകുമാർ, ജോസ് ജയിംസ്, ടൈൻസൻ വിൻസെന്റ്, ബീനാഷാജി. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ ഒമ്പതിന് കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിൽ. ഏഴാംദിന പൂജ ശനിയാഴ്ച വൈകീട്ട് 3.30ന് കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിൽ.