തിരുവനന്തപുരം: 76 വയസ്സ് തോന്നിക്കുന്ന കറുത്തനിറം, മെലിഞ്ഞ ശരീരം, തോമസ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സ്വദേശം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു. ഫോൺ: 0471 2330 248, 9497 980 040.