മലയിൻകീഴ്: മണപ്പുറം ശ്രീനിലയത്തിൽ തങ്കപ്പന്റെയും ത്രേസ്യാമ്മയുടെയും മകൻ ഷാജികുമാർ (53-പേയാട് സെന്റ് സേവ്യേഴ്സ് സ്കൂൾ അധ്യാപകൻ) നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: അജിതകുമാരി. മക്കൾ: നവനീത, ദേവദത്ത്. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് 4.30ന്.