മലയിൻകീഴ്: പുറത്തേക്കാട്ടിൽ മണി മന്ദിരത്തിൽ കെ. രാമൻകുട്ടിനായരുടെ ഭാര്യ വിജയമ്മ (74) നിര്യാതയായി. മക്കൾ: ഗോപകുമാർ (ഫയർഫോഴ്സ്), ഹരികൃഷ്ണകുമാർ (ക്ഷീര വികസന വകുപ്പ് ), ഡോ. മീരാറാണി (ഹോമിയോ മെഡിക്കൽ ഓഫിസർ). മരുമക്കൾ: പ്രതിഭ എസ്. നായർ (മെഡാസ്പെയർ ലിമിറ്റഡ്), രശ്മിമോൾ (ഗവ. സെക്രട്ടേറിയറ്റ്), ഡോ. ജയചന്ദ്രൻ (ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട് ) സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.