ആറ്റിങ്ങൽ: വഞ്ചിയൂർ കടവിള കോട്ടയ്ക്കൽ കുടവൂർ കോണത്ത് വീട്ടിൽ പി. സ്വയംപ്രഭ (61) നിര്യാതയായി. മക്കൾ: സിന്ധു, അജികുമാർ, അജിത് കുമാർ. മരുമക്കൾ: രചന, വിഷ്ണുപ്രിയ.