കിളിമാനൂർ: ആരൂർ മാങ്കോട്ട് വീട്ടിൽ ശാരദ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സുധർമിണി, പരേതനായ സുദർശനൻ, ജ്യോതികുമാർ (ജാനകി ബേക്കറി), ലത. മരുമകൻ: പ്രകാശൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.