തൃപ്രയാർ: വലപ്പാട് കരയാമുട്ടം സഹകരണബാങ്കിന് കിഴക്ക് താമസിക്കുന്ന പരേതനായ കറപ്പംവീട്ടിൽ ഹമീദിന്റെ ഭാര്യ ബീവാത്തു (83) നിര്യാതയായി. മക്കൾ: അശ്റഫ്, കബീർ (കരയാമുട്ടം സഹകരണ ബാങ്ക് പ്രസിഡന്റ്), സക്കീർ, അസീസ്, മൻസൂർ, ഇസ്മായിൽ, ജാസ്മിൻ, റുഖിയ.