ചാവക്കാട്: ഓവുങ്ങൽ ആലുംപടി പടിഞ്ഞാറ് വലിയകത്ത് മുസ്തഫയുടെ ഭാര്യ ബഷീറ (48) നിര്യാതയായി. മക്കൾ: ശിഫ, ഹിബ നസ്റിൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.