വൈലത്തൂർ: നഴ്സറിപ്പടി പരേതനായ തറയേങ്ങൽ കോയയുടെ ഭാര്യ കുയ്യാമ്പള്ളി ആമിന ഹജ്ജുമ്മ (70) നിര്യാതയായി. സഹോദങ്ങൾ: കുഞ്ഞാമി കുളങ്ങര, കൗജു വളാഞ്ചേരി, നബീസു തലക്കടത്തൂർ, പരേതനായ മുഹമ്മദ് മണ്ണടിക്കാവ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് ചിലവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.