കരൂപ്പടന്ന: പള്ളിനടക്ക് വടക്കുവശം പരേതനായ അറക്കൽ കുഞ്ഞാട്ടി മകൻ ജമാലുദ്ദീൻ (65) നിര്യാതനായി. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള കൃഷി വകുപ്പിന്റെ അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: നസീമ. മക്കൾ: അൻവർ ഷഹിൻ (ഖത്തർ), ജസ്ന. മരുമകൾ: ഹൈമ. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, അബ്ദുല്ലക്കുട്ടി, മുഹമ്മദ്, നൂറുദ്ദീൻ, ഫാത്തിമ, ആരിഫ.