മാള: കൃഷ്ണൻകോട്ട ചേരമാൻതുരുത്തി ഫ്രാൻസീസിന്റെ മകൻ ബിനീഷ് (37) നിര്യാതനായി. ഹോട്ടൽ ജീവനക്കാരനാണ്. മാതാവ്: ആനീസ്. സഹോദരങ്ങൾ: ആനീഷ്, അജീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.