ചേലക്കര: പങ്ങാരപ്പിള്ളി കുന്നത്ത് ജയിംസ് (61) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ജസ്സിൻ ജെൻസി. മരുമക്കൾ: മേജർ ശ്രുതി (ലഖ്നോ), മിൻസൺ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.