തൃപ്രയാർ: കിഴക്കേ നടയിൽ പരേതനായ ചരുവിൽ വേലായുധന്റെ ഭാര്യ അരുന്ധതി (86) നിര്യാതയായി. മക്കൾ: സുധർമ (റിട്ട. അധ്യാപിക), സുരേഷ് (റിട്ട. കനറാ ബാങ്ക്), സുധീർ (ബിസിനസ്), അഡ്വ. സുഭാഷ് (സുഭാഷ് ആൻഡ് കമ്പനി തൃപ്രയാർ). മരുമക്കൾ: പ്രേംകുമാർ, സുധ, സുനിത, സൂര്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തറവാട്ടുവളപ്പിൽ.