കോടാലി: വലിയ വീട്ടിൽ പരേതനായ മൊയ്തീന്‍കുട്ടിയുടെ ഭാര്യ സുഹറ (78) നിര്യാതയായി. മക്കള്‍: ബഷീര്‍, സലീം, ഉമ്മര്‍, ജമാല്‍, ഷക്കീല, സക്കിയ. മരുമക്കള്‍: റസിയ, ജാസ്മിന്, ഹസീന, സിനി, സഗീര്‍ നാലകത്ത്, സഗീര്‍ ചോലാല്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോടാലി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.