ആളൂര്‍: തെക്കേക്കര തെന്നാടന്‍ ഔസേപ്പ്കുട്ടി (85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ഡേവിസ്, സിസ്റ്റര്‍ മരീന ജോസ്, ഷാജു, ലിനി, പരേതരായ ഷിജു, റിനി. മരുമക്കള്‍: നിഷ, നിഷ, സിജോ.