നെടുങ്ങാടപ്പള്ളി: ചാമക്കാലായിൽ അന്നമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ഡിക്കിൾ, ഡൈഹാൾ, ഡെയ്സി, ഡിവിഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനാസിയോസ് ചർച്ച് സെമിത്തേരിയിൽ.