മല്ലപ്പള്ളി: കൽപുരയിൽ ജോജി കെ. തോമസിന്റെ ഭാര്യ സോണി ജോജി (43) നിര്യാതയായി. പുതുപ്പള്ളി ഓതറ കുടുംബാംഗമാണ്. പിതാവ്: സണ്ണി തോമസ്. മാതാവ്: ബിൽഹമ്മ. സഹോദരങ്ങൾ: സോബി, ഡോണി സജി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മല്ലപ്പള്ളി വെസ്റ്റ് മൂശാരിക്കവല ശാരോൺ ഫെലോഷിപ് ചർച്ചിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ.