തിരുവനന്തപുരം: വലിയവിള കുണ്ടമൺകടവ് ബാലഭാരതി സ്കൂളിന് സമീപം ശ്രീവല്ലഭയിൽ പ്രവീണ്‍കുമാറിന്റെ (എല്‍.ബി.എസ് തിരുവനന്തപുരം) ഭാര്യ ജി. ഗോപികാറാണി (46 -അധ്യാപിക ആര്.കെ.ഡി.എന്‍.എസ്.എസ്.എച്ച്.എസ്.എസ് ശാസ്തമംഗലം) നിര്യാതയായി. മകന്: പ്രാണ്‍ പ്രവീണ്‍. പ്രസിദ്ധ ചിത്രകാരൻ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരുടെയും ഗിരിജാകുമാരിയുടെയും (റിട്ട. ഹെഡ് മിസ്) മകളാണ്. സഹോദരൻ: അരവിന്ദ് (ദുബൈ). മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് 2.30 മുതല്‍ ശാസ്തമംഗലം സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്കാരം വൈകുന്നേരം 4.30 ന് ശാന്തികവാടത്തില്‍.