പാറശ്ശാല: മഞ്ചവിളാകം നുളയ്ക്കോണം രമാലയത്തില്‍ സുധാകരന് നായര്‍ (65-റിട്ട. ആര്‍മി) നിര്യാതനായി. ഭാര്യ: പരേതയായ മഹേശ്വരി. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: ഗണേഷ് (തമിഴ്നാട് പൊലീസ്), സജീഷ് (ഗള്‍ഫ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.