മലയിൻകീഴ്: മാവോട്ടുകോണം തെക്കിൻകര പുത്തൻ വീട്ടിൽ (ഐശ്വര്യ ഭവൻ) ചന്ദ്രന്റെ മകൻ സതീഷ് കുമാർ (39-സജു) നിര്യാതനായി. മാതാവ്: വിലാസിനി. ഭാര്യ: ബിജി. മക്കൾ: ബിനീത്കുമാർ, ഐശ്വര്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.