നിലമേൽ: പെരുംകുന്നം ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ മജീദ് (76-റോയൽ സൂപ്പർ മാർക്കറ്റ്) നിര്യാതനായി. ഭാര്യ: ദൈദത്ത് ബീവി. മക്കൾ: ഷാജഹാൻ, റജീന, നസീർ. മരുമക്കൾ: ഷീബ. സുലൈമാൻ (പ്രവാസി ഫെഡറേഷൻ ജില്ല കമ്മിറ്റി അംഗം), സിനി.