തട്ടാമല: ബോധിനഗർ 82 ദേവകി മന്ദിരത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ എൻ. ഓമന (76) നിര്യാതയായി. മക്കൾ: അഡ്വ. വിനു കരുണാകരൻ (അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കൊല്ലം, സി.പി.എം പാലത്തറ ബ്രാഞ്ച് അംഗം), സായി പ്രീതി (സബ് രജിസ്ട്രാർ ഓഫിസ്, ചാത്തന്നൂർ). മരുമക്കൾ: സുബാഷ് (സൗദി), വിദ്യ വിമൽ (എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുള്ളുവിള).