മറ്റത്തൂര്‍: കിഴക്കേ കോടാലി വിരുത്തിപറമ്പില്‍ വി.കെ. പ്രഭാകരന് (84) നിര്യാതനായി. 15 വര്‍ഷം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: സുഭദ്ര. മക്കള്‍: ശലാക, സുലേഖ, സന്തോഷ്. മരുമക്കള്‍: ശശിധരന്, അനില്‍കുമാര്‍.