മാള: മേലഡൂർ കാര്യാട്ട് തങ്കപ്പൻ നായർ (76) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: അയ്യപ്പദാസ് (ഗുരുവായൂർ ദേവസ്വം), ശ്രീദേവി (റെയിൽവേ). മരുമക്കൾ: നിമി (ഭൂപണയ ബാങ്ക് ചാലക്കുടി), രാജേഷ് (പൊലീസ്, ചാലക്കുടി).