ചെറുതുരുത്തി: പുതുശ്ശേരി കുട്ടത്ത് വീട്ടിൽ പേരതനായ കുമാരൻ നായരുടെ ഭാര്യ പത്മാവതി അമ്മ (84) നിര്യാതയായി. മക്കൾ: ഇന്ദിര, ഗോപിനാഥൻ, ഗിരിജ, മാലിനി, ശബരി. മരുമക്കൾ: ശശി, മുരളി, ഉണ്ണികൃഷ്ണൻ, പരേതനായ ശിവശങ്കരൻ.