ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിനു സമീപം കാറളത്ത് കളരിക്കൽ സുകുമാരൻ (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുമേഷ്, സുഗേഷ്, ശ്രുതി. മരുമക്കൾ: അശ്വതി, സുഗേഷ്.