ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി കാട്ടുകുഴി റോഡില്‍ വിയ്യത്ത് ശങ്കരന്‍കുട്ടി (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: സുനിത, സുഭാഷ്, സുരേഷ്, സുനേഷ്, സുധീര്‍. മരുമക്കള്‍: ജയപ്രകാശ്, തനൂജ, വിനീത, കവിത, സിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.