വടക്കേക്കാട്: മണികണ്ഠേശ്വരം കിഴക്ക് തെക്കേക്കാട് കാരക്കാട്ടയിൽ സിദ്ദീഖ് (85) നിര്യാതനായി. ഭാര്യ: പരേതയായ വാക്കയിൽ പയക്കാട്ട് ഫാത്തിമ. മക്കൾ: ഷരീഫ്, ഷക്കീർ (ഇരുവരും ദുബൈ), സലിം (ഏഷ്യൻ അലൂമിനിയം, ഏങ്ങണ്ടിയൂർ), ഷമീർ (ഘാന), ഷബീർ (മേജർ ട്രേഡേഴ്സ് നായരങ്ങാടി). മരുമക്കൾ: മിന്നി, നാജി, ഫമിന, ഷഹിന, ലുബ്ന.