തൃശൂർ: ചേറൂര് ഇസ്കോണ്‍ പാരഡൈസില്‍ കുന്നങ്കേരി സുലോചന (79) നിര്യാതയായി. റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസറായിരുന്നു. ഭര്‍ത്താവ്: പരേതനായ ബി. കൃഷ്ണന്. മക്കള്‍: സബിതാ മിനി (ടൗണ്‍ പ്ലാനര്‍, ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസ്, തിരുവനന്തപുരം), മധുമോഹന് (അസി. ജനറല്‍ മാനേജര്‍, കെ.എസ്.എഫ്.ഇ കോര്‍പറേറ്റ് ഓഫിസ് തൃശൂര്‍), രാജലക്ഷ്മി (ആസ്ട്രേലിയ). മരുമക്കള്‍: പി.എസ്. ഷാജു (റിട്ട. ഡെപ്യൂട്ടി മാനേജര്‍, നാഷനല്‍ ടെക്സ്റ്റൈല്‍ കോര്പറേഷന് തിരുവനന്തപുരം), പ്രീതി (സബ് ഡിവിഷനല്‍ എന്‍ജിനിയര്‍, ബി.എസ്.എന്‍.എല്‍ തൃശൂര്‍), സുനില്‍കുമാര്‍ (ആസ്ട്രേലിയ). സംസ്കാരം വ്യഴാഴ്ച പാറമേക്കാവ് ശാന്തിഘട്ടില്‍ രാവിലെ 11ന്.