ചാലക്കുടി: ചേനത്തുനാട് കോടശ്ശേരി പുതിയമഠം ബാലഗംഗാധര മേനോൻ (87) നിര്യാതനായി. ഭാര്യ: ലത മേനോൻ. മക്കൾ: സുനിത മേനോൻ (മിനി), സുനിൽ മേനോൻ (വൈസ് പ്രസിഡന്റ്, ആപ്കോ ഹ്യുണ്ടായ് കോഴിക്കോട്). മരുമക്കൾ: ദീപ മേനോൻ, പരേതനായ പ്രഫ. എൻ. മധു.