ഒല്ലൂര്‍: പി.ആര് പടിക്ക് സമീപം നെല്ലിപറമ്പില്‍ കൊച്ചുക്കുട്ടന്റെ മകന് ഗംഗാധരന് (80) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കള്‍: ശ്രീകല, ശശികല, ശ്രീകുമാര്‍. മരുമക്കള്‍: ബാബു, പവിത്രന്, നിവ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.