ചാവക്കാട്: മുതുവട്ടൂർ ആച്ചാണത്ത് പറമ്പിൽ ചിറയത്ത് പൊറിഞ്ചുവിന്റെ ഭാര്യ പടിക്കൽ മേരി (76) നിര്യാതയായി. മക്കൾ: ബെന്നി, പുഷ്പം, മിനി, ബൈജു. മരുമക്കൾ: ലോനപ്പൻ, ജോസ്, ലിജി.