കൊരട്ടി: മംഗലശ്ശേരി പറക്കാടത്ത് അലക്സിന്റെ ഭാര്യ ലിജി (മേരി ടീച്ചർ-57) നിര്യാതയായി. കൊരട്ടി എം.എ.എം.എച്ച്.എസിലെ റിട്ട. പ്രധാനാധ്യാപികയായിരുന്നു. മകൾ: ക്രിസ്റ്റി. മരുമകൻ: റൊണാൾഡ് വാളൂക്കാരൻ (ഇരുവരും ബെൽജിയം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മംഗലശ്ശേരി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.