പുതുശ്ശേരി: ചള്ളേക്കാട് വേലായുധൻ നമ്പ്യാർ (62) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ആദർശ്, ദ്യശ്യ. മരുമകൻ: സരോഷ്. സഹോദരങ്ങൾ: സാവിത്രി, സുരേന്ദ്രൻ, രാജലക്ഷ്മി, സരോജിനി, നാരായണൻ, പത്മിനി.