കുനിശ്ശേരി: പാറക്കുളം സിന്ധു നിവാസിൽ സേതുമാധവൻ നായർ (75) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: സുരേഷ്, പരേതയായ സിന്ധു. മരുമക്കൾ: മോഹനൻ, കവിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.