വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് ചേറുംകോട് വീട്ടിൽ വെള്ളപ്പൻ (67) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: സുഭാഷ്, സുഷമ, സുനിത. മരുമക്കൾ: പ്രകാശൻ, രതീഷ്, കവിത. സഹോദരങ്ങൾ: രാമകൃഷ്ണൻ, രവീന്ദ്രൻ, ദേവദാസ്, രാജാമണി. സംസ്കാരം വെള്ളിയാഴ്ച കാലത്ത് ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ